ട്രാൻസ്ലേറ്റർക്കഫെ.കോമിന്റെ പരിഭാഷകരുടേയും, വ്യാഖ്യാതാക്കളുടേയും, പരിഭാഷാ ഏജൻസികളുടേയും ഡയറക്റ്ററിയിലേയ്ക്ക് സ്വാഗതം
ട്രാൻസ്ലേറ്റർകഫെ.കോമിലെ സന്ദർശകർക്ക് അന്തർദ്ദേശീയ ഭാഷാ വിദഗ്ധരുടെ സമൂഹവുമായി ബന്ധപ്പെടുന്നതിന് നവീനവും സൗകര്യപ്രദവുമായ അവസരം ലഭിയ്ക്കുന്നു. താങ്കളുടെ സേവനങ്ങൾ റജിസ്റ്ററേഡ് ട്രാൻസ്ലേഷൻ ഏജൻസികൾക്ക് ഓഫർ ചെയ്യുക. ഭാഷാ സംബന്ധമായ പുതിയ വാർത്തകളും സൗകര്യങ്ങളും അറിയുക. അല്ലെങ്കിൽ ഇന്നത്തെ കാര്യങ്ങളെക്കുറിച്ച് മറ്റു ഭാഷാ പണ്ഡിതരുമായി ചാറ്റ് ചെയ്യുക. നിങ്ങളുടെ സന്ദർശനം ആസ്വദിയ്ക്കുന്നതിനിനൊപ്പം ഈ സൈറ്റ് നിങ്ങളുടെ ഇഷ്ട സൈറ്റുകളിൽ ചേർക്കുവാൻ മറക്കാതിരിയ്ക്കുക.
താങ്കൾ ഒരു ഭാഷാ വിദഗ്ധനാണോ?
ഇപ്പോൾ സൈൻ അപ്പ് ചെയ്യുക താങ്കൾ ആദ്യമായാണ് സന്ദർശിയ്ക്കുന്നതെങ്കിൽ രജിസ്റ്റ്രേഷൻ സൗജന്യമാണ്, അല്ലെങ്കിൽ ലോഗോൺ ചെയ്ത് ഈ സൈറ്റിന്റെ മുഴുവൻ തിരയൽ ശേഷിയും ആസ്വദിയ്ക്കുക. താങ്കൾക്ക് താങ്കളുടെ പ്രോഫൈ ൽ നിർമിയ്ക്കാം
താങ്കളുടെ പരിഭാഷാ ഏജൻസികൾക്കു സമർപ്പിച്ച ജോലി അപേക്ഷകൾ നോക്കാം. രജിസ്റ്ററേഡ് പരിഭാഷകരെ അവരുടെ ഭാഷാ ജോഡികളുമായി യോജിയ്ക്കുന്ന ജോബ് ബോർഡിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ പുതിയ പരിഭാഷാ ജോലികളും അറിയിക്കുന്നതാണ്.
താങ്കൾക്ക് ഒരു പരിഭാഷകനേയോ, ഒരു വിശ്കലകനേയോ, ഒരു എഡിറ്ററേയോ, ഒരു വോയിസ്-ഓവർ കലാകാരനേയോ, ഒരു ബഹു ഭാഷാ ഡി.ടി.പി. വിദഗ്ധനേയോ ആവശ്യമുണ്ടോ?
തങ്ങളുടെ പ്രോജക്റ്റുകൾക്കായി പരിഭാഷകരേയും, വിശകലന വിദഗ്ധരേയും, വോയ്സ് ഓവർ കലാകാരന്മാരേയും തേടി 109,300 ജോലികൾ പോസ്റ്റ് ചെയ്ത 11,300 പേരെ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ കക്ഷികളിൽ ആപ്പിൾ, ഈബേ, ഗൂഗിൾ, ലയൺബ്രിഡ്ജ്, എൽ-3 കമ്മ്യുണിക്കേഷൻസ്, മൈക്രോസോഫ്റ്റ്, എസ്.ഡി.ഏൽ. സെറോക്സ് തുടങ്ങിയവരുൾപ്പെടുന്നു.
വിജ്ഞാനപ്രദമായ ഈ ലേഖനത്തിലൂടെ താങ്കളുടെ മിക്ക സംശയങ്ങൾക്കും ഉത്തരം ലഭിച്ചുകാണും. ഏതു ഭാഷയാണ് പഠിയ്ക്കേണ്ടതെന്നുറപ്പില്ലേ? ഏറ്റവുമധികം ആവശ്യക്കാരുള്ള ഭാഷാ ജോഡികൾ നോക്കുക. ഓരു ഓൺലൈൻ ജോലിയ്ക്കായി ഇതുവരെ ശ്രമിച്ചിട്ടില്ലേ? എങ്കിൽ ഈ പ്രസന്റേഷൻ നിങ്ങൾക്കു വേണ്ടിയുള്ളതാണ്.
താങ്കൾക്ക് ഒരു വിജയ കഥയുണ്ടോ?
താങ്കളുടെ കഥ ട്രാൻസ്ലേറ്റർകഫെ.കോമിലെ മറ്റ് അംഗങ്ങളുമായി പങ്കുവയ്ക്കുക. മറ്റുള്ളവരുടെ വിജയകഥകൾ വായിയ്ക്കുക.
താങ്കൾ താങ്കളുടെ ചിന്തകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നുണ്ടോ?
ഈ സൈറ്റ് ഉപയോഗപ്രദമായി താങ്കൾക്ക് തോന്നുന്നുണ്ടോ?
താങ്കൾക്ക് ട്രാൻസ്ലേറ്റർക്ഫെ.കോം പ്രയോജനപ്രദമെന്നു തോന്നുന്നെങ്കിൽ, അതിനെക്കുറിച്ച് നിങ്ങളുടെ സുഹ്രുത്തുക്കളോടു പറയുക. താങ്കളുടെ വെബ് സൈറ്റിൽ നിന്നും ട്രാൻസ്ലേറ്റർക്ഫെ.കോമിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കുവാൻ ആഗ്രഹിയ്ക്കുന്നു എങ്കിൽ, അതിനാവശ്യമായ ചിത്രങ്ങളും എച്.ടി.എം.എൽ. കോഡും ഇവിടെ ലഭ്യമാണ്.
യാത്ര പോകുമ്പോൾ ട്രാൻസ്ലേറ്റർക്ഫെ.കോമിനെ നിങ്ങൾക്കൊപ്പം കൂട്ടുക!
അവസാനം പ്രസിദ്ധീകരിച്ച ജോലികൾ താങ്കളുടെ സെൽ ഫോണിലോ, വാപ് ഉള്ള മറ്റു മൊബെയിൽ ഉപകരണത്തിലോ താങ്കൾക്കിപ്പൊൾ ലഭ്യമാണ്. മൊബെയിൽ ബ്രൗസറുകളുള്ള അഡ്വാൻസ്ഡ് ഫോണുകളിൽ ട്രാൻസ്ലേറ്റർകഫെ.കോമിന്റെ ഒരു ചെറു പതിപ്പ് ലഭിയ്ക്കും. കൂടുതൽ വായിയ്ക്കുക:
Verba++ is a translation agency offering a wide range of localization services, specializing in English to Italian and Italian to English. We are, therefore, a single language agency. If you are entering or already established in Italian or English speaking markets, and have content to translate of any kind, we can help you. We are industry veterans with several years of expertise producing translation and localization work of the highest quality, for a variety of industry and vertical markets. Thanks to a thorough preparation and state-of-the-art technical equipment, as well as an established network of experienced linguists selected by their area of expertise, Verba++ can assure fast delivery of high quality specialized translations in various fields. In addition to the technical aspect of our work, you can count at the same time on the best and most appropriate style.