Home Home Home
Home
25-05-12    16.27 GMT
783 യുസേർസ്‌ ഓൺലൈനിലുണ്ട്‌ (161റജിസ്റ്റർ ചെയ്തവർ)
5,361പരിഭാഷാ എജൻസികൾ
156,189റജിസ്റ്റർ ചെയ്ത യുസേർസ്‌
എന്റെ കഫെഏജൻസികൾഫ്രീലാൻസർമാർജോലികൾസമൂഹംസഹായം
അംഗങ്ങൾ പ്രവേശിയ്ക്കുക

ഉപയോക്താവി൯റെ പേര്

അടയാളവാക്യം
സഹായത്തിനായി ക്ലിക്‌ ചെയ്യുക
സൈറ്റുഭാഷ തെരഞ്ഞെടുക്കുക
MLMalayalam – മലയാളം
Wordfast Anywhere
.
എങ്ങിനെ-വിശദമായ ലേഖനങ്ങൾ
Top Translation Agencies

ട്രാൻസ്ലേറ്റർക്കഫെ.കോമിന്റെ പരിഭാഷകരുടേയും, വ്യാഖ്യാതാക്കളുടേയും, പരിഭാഷാ ഏജൻസികളുടേയും ഡയറക്റ്ററിയിലേയ്ക്ക്‌ സ്വാഗതം

ട്രാൻസ്ലേറ്റർകഫെ.കോമിലെ സന്ദർശകർക്ക്‌ അന്തർദ്ദേശീയ ഭാഷാ വിദഗ്ധരുടെ സമൂഹവുമായി ബന്ധപ്പെടുന്നതിന്‌ നവീനവും സൗകര്യപ്രദവുമായ അവസരം ലഭിയ്ക്കുന്നു. താങ്കളുടെ സേവനങ്ങൾ റജിസ്റ്ററേഡ്‌ ട്രാൻസ്ലേഷൻ ഏജൻസികൾക്ക്‌ ഓഫർ ചെയ്യുക. ഭാഷാ സംബന്ധമായ പുതിയ വാർത്തകളും സൗകര്യങ്ങളും അറിയുക. അല്ലെങ്കിൽ ഇന്നത്തെ കാര്യങ്ങളെക്കുറിച്ച്‌ മറ്റു ഭാഷാ പണ്ഡിതരുമായി ചാറ്റ്‌ ചെയ്യുക. നിങ്ങളുടെ സന്ദർശനം ആസ്വദിയ്ക്കുന്നതിനിനൊപ്പം ഈ സൈറ്റ്‌ നിങ്ങളുടെ ഇഷ്ട സൈറ്റുകളിൽ ചേർക്കുവാൻ മറക്കാതിരിയ്ക്കുക.

താങ്കൾ ഒരു ഭാഷാ വിദഗ്ധനാണോ?

ഇപ്പോൾ സൈൻ അപ്പ്‌ ചെയ്യുക താങ്കൾ ആദ്യമായാണ്‌ സന്ദർശിയ്ക്കുന്നതെങ്കിൽ രജിസ്റ്റ്രേഷൻ സൗജന്യമാണ്‌, അല്ലെങ്കിൽ ലോഗോൺ ചെയ്ത്‌ ഈ സൈറ്റിന്റെ മുഴുവൻ തിരയൽ ശേഷിയും ആസ്വദിയ്ക്കുക. താങ്കൾക്ക്‌ താങ്കളുടെ പ്രോഫൈ ൽ നിർമിയ്ക്കാം താങ്കളുടെ പരിഭാഷാ ഏജൻസികൾക്കു സമർപ്പിച്ച ജോലി അപേക്ഷകൾ നോക്കാം. രജിസ്റ്ററേഡ്‌ പരിഭാഷകരെ അവരുടെ ഭാഷാ ജോഡികളുമായി യോജിയ്ക്കുന്ന ജോബ്‌ ബോർഡിൽ പോസ്റ്റ്‌ ചെയ്യുന്ന എല്ലാ പുതിയ പരിഭാഷാ ജോലികളും അറിയിക്കുന്നതാണ്‌.

താങ്കൾക്ക്‌ ഏതെങ്ക്കിലുമൊരു വാക്യം തർജ്ജിമ ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടോ? സഹായം ലഭ്യമാണ്‌!
ടി.സി. ടേംസിൽ ഒരു ചോദ്യം പോസ്റ്റ്‌ ചെയ്യുക നിമിഷങ്ങൾക്കുള്ളിൽ താങ്കൾക്ക്‌ മറുപടി ലഭിയ്ക്കും.

ഒരു ചോദ്യം ചോദിയ്ക്കുകTopഏറ്റവും പുതിയ ടി.സി. ടേർംസ്‌ ചോദ്യങ്ങളും ഉത്തരങ്ങളും

ഗ്രീനിച്ച്‌ സമയംഭാഷകൾചോദ്യംചോദ്യകർത്താവ്‌ഉത്തരങ്ങൾ
16.14.00
English>Italian"#"; "*"
വൈദഗ്ധ്യമുള്ള മേഖല Information Sciences and Systems
Giovanni Diamante1
16.10.00
English>Italianchild mailboxes
വൈദഗ്ധ്യമുള്ള മേഖല Information Sciences and Systems
Giovanni Diamante1
15.06.00
German>Italianzum Dahinschmelzen
വൈദഗ്ധ്യമുള്ള മേഖല General
Barbara Tracanna1
14.51.00
French>Englishje vous en remercie
വൈദഗ്ധ്യമുള്ള മേഖല General
Shalini Kheterpal4
14.23.00
 ക്ലോസ്ഡ്‌
German>SpanishKragausleger
വൈദഗ്ധ്യമുള്ള മേഖല General
Claudia Aragón García1
14.06.00
French>Englishémancipation
വൈദഗ്ധ്യമുള്ള മേഖല General
Lu Jenks4
ടി സി ടേംസ്‌ തിരയുക   

ഏകാന്തത താങ്കളെ അലോസരപ്പെടുത്തുന്നുണ്ടോ? ഇവിടെ ക്ലിക്‌ ചെയ്യുക താങ്കൾക്ക്‌ ഉല്ലാസവാന്മാരും സഹായസന്നദ്ധരുമയ സഹപ്രവർത്തകരെ ലഭിയ്ക്കും. ഇന്ന്‌ റജിസ്റ്റർ ചെയ്യ്തിട്ടുള്ളർ ആരൊക്കെയാണെന്നു നോക്കുക. അവരോടൊപ്പം കൂടുക.

താങ്കൾ ഒരു പരിഭാഷാ ഏജൻസിയുടെ പ്രതിനിധിയാണോ?

ഞങ്ങളുടെ പരിഭാഷാ ഏജൻസികളുടെ പട്ടികയിലേയ്ക്ക്‌ താങ്കളുടെ കമ്പനിയേയും ചേർക്കുക അല്ലെങ്കിൽ ഒരു പരിഭാഷകനേയോ പങ്കാളിയേയോ തിരയുക. താങ്കൾക്ക്‌ മുതൽ മുടക്കില്ലതെ തന്നെ ഞങ്ങളുടെ ജോബ്‌ ബോർഡിൽ താങ്കളുടെ പരിഭാഷാ ജോലികൾ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.

താങ്കൾക്ക്‌ ഒരു പരിഭാഷകനേയോ, ഒരു വിശ്കലകനേയോ, ഒരു എഡിറ്ററേയോ, ഒരു വോയിസ്‌-ഓവർ കലാകാരനേയോ, ഒരു ബഹു ഭാഷാ ഡി.ടി.പി. വിദഗ്ധനേയോ ആവശ്യമുണ്ടോ?

തങ്ങളുടെ പ്രോജക്റ്റുകൾക്കായി പരിഭാഷകരേയും, വിശകലന വിദഗ്ധരേയും, വോയ്സ്‌ ഓവർ കലാകാരന്മാരേയും തേടി 116,500 ജോലികൾ പോസ്റ്റ്‌ ചെയ്ത 11,900 പേരെ ഞങ്ങൾ സഹായിച്ചിട്ടുണ്ട്‌. ഞങ്ങളുടെ കക്ഷികളിൽ ആപ്പിൾ, ഈബേ, ഗൂഗിൾ, ലയൺബ്രിഡ്ജ്‌, എൽ-3 കമ്മ്യുണിക്കേഷൻസ്‌, മൈക്രോസോഫ്റ്റ്‌, എസ്‌.ഡി.ഏൽ. സെറോക്സ്‌ തുടങ്ങിയവരുൾപ്പെടുന്നു.

ഒരു ഭാഷാ വിദഗ്ദ്ധന്റെ സേവനം താങ്കളുപയോഗിയ്ക്കുന്നത്‌ ഇതാദ്യമായിട്ടാണെങ്കിൽ, ഒരു ഫ്രീലാൻസ്‌ പരിഭാഷകനേയാണോ, അല്ലെങ്കിൽ ഒരു ട്രാൻസ്ലേഷൻ ഏജൻസിയേയാണോ തിരഞ്ഞെടുക്കേണ്ടത്‌ എന്നതിനെപ്പറ്റി കൂടുതൽ വായിക്കാൻ താങ്കൾക്ക്‌ താത്പര്യമുണ്ടാകും.. താങ്കളിപ്പോൾ തന്നെ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ, താങ്കൾക്ക്‌ എന്താണ്‌ വേണ്ടതെന്ന് കൃത്യമായി അറിയുവാൻ ഞങ്ങളുടെ ഫ്രീലാൻസ്‌ പരിഭാഷകർ പരിഭാഷാ ഏജ്ൻസികൾ എന്നിവ തിരയുക, അല്ലെങ്കിൽ ഞങ്ങളുടെ ജോബ്‌ ബോർഡിൽ ഒരു ട്രാൻസ്ലേഷൻ ജോലി പോസ്റ്റ്‌ ചെയ്യുക. അനുയോജ്യമായ എല്ലാ ഭാഷാ പരിഭാഷകർക്കും ഇത്‌ അയച്ചുകൊടുക്കുന്നതായിരിയ്ക്കും.

പരിഭാഷാ ജോലിയിൽ താത്പര്യമുണ്ടോ?

വിജ്ഞാനപ്രദമായ ഈ ലേഖനത്തിലൂടെ താങ്കളുടെ മിക്ക സംശയങ്ങൾക്കും ഉത്തരം ലഭിച്ചുകാണും. ഏതു ഭാഷയാണ്‌ പഠിയ്ക്കേണ്ടതെന്നുറപ്പില്ലേ? ഏറ്റവുമധികം ആവശ്യക്കാരുള്ള ഭാഷാ ജോഡികൾ നോക്കുക. ഓരു ഓൺലൈൻ ജോലിയ്ക്കായി ഇതുവരെ ശ്രമിച്ചിട്ടില്ലേ? എങ്കിൽ ഈ പ്രസന്റേഷൻ നിങ്ങൾക്കു വേണ്ടിയുള്ളതാണ്‌.

താങ്കൾക്ക്‌ ഒരു വിജയ കഥയുണ്ടോ?

താങ്കളുടെ കഥ ട്രാൻസ്ലേറ്റർകഫെ.കോമിലെ മറ്റ്‌ അംഗങ്ങളുമായി പങ്കുവയ്ക്കുക. മറ്റുള്ളവരുടെ വിജയകഥകൾ വായിയ്ക്കുക.

താങ്കൾ താങ്കളുടെ ചിന്തകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നുണ്ടോ?

ട്രാൻസ്ലേറ്റർകഫെ.കോമിലേയ്ക്ക്‌ ഒരു ലേഖനം സമർപ്പിയ്ക്കുക അല്ലെങ്കിൽ മറ്റു ഭാഷാ പണ്ഡിതർക്കും താത്പര്യമുള്ള പുതിയ സംഭവവികാസങ്ങളെക്കുറിച്ച്‌ കുറിപ്പുകളെഴുതുക.

ഈ സൈറ്റ്‌ ഉപയോഗപ്രദമായി താങ്കൾക്ക്‌ തോന്നുന്നുണ്ടോ?

താങ്കൾക്ക്‌ ട്രാൻസ്ലേറ്റർക്ഫെ.കോം പ്രയോജനപ്രദമെന്നു തോന്നുന്നെങ്കിൽ, അതിനെക്കുറിച്ച്‌ നിങ്ങളുടെ സുഹ്രുത്തുക്കളോടു പറയുക. താങ്കളുടെ വെബ്‌ സൈറ്റിൽ നിന്നും ട്രാൻസ്ലേറ്റർക്ഫെ.കോമിലേയ്ക്ക്‌ ഒരു ലിങ്ക്‌ കൊടുക്കുവാൻ ആഗ്രഹിയ്ക്കുന്നു എങ്കിൽ, അതിനാവശ്യമായ ചിത്രങ്ങളും എച്‌.ടി.എം.എൽ. കോഡും ഇവിടെ ലഭ്യമാണ്‌.

യാത്ര പോകുമ്പോൾ ട്രാൻസ്ലേറ്റർക്ഫെ.കോമിനെ നിങ്ങൾക്കൊപ്പം കൂട്ടുക!

അവസാനം പ്രസിദ്ധീകരിച്ച ജോലികൾ താങ്കളുടെ സെൽ ഫോണിലോ, വാപ്‌ ഉള്ള മറ്റു മൊബെയിൽ ഉപകരണത്തിലോ താങ്കൾക്കിപ്പൊൾ ലഭ്യമാണ്‌. മൊബെയിൽ ബ്രൗസറുകളുള്ള അഡ്വാൻസ്ഡ്‌ ഫോണുകളിൽ ട്രാൻസ്ലേറ്റർകഫെ.കോമിന്റെ ഒരു ചെറു പതിപ്പ്‌ ലഭിയ്ക്കും. കൂടുതൽ വായിയ്ക്കുക:

ഇനിയും നഷ്ടബോധമുണ്ടോ?

ഈ പേജ്‌ നോക്കുക അല്ലെങ്കിൽ ഓൺലൈൻ സഹായം തേടുക.

ട്രാൻസ്ലേറ്റർകഫെ.കോമിലേയ്ക്ക്‌ ഒരെത്തിനോട്ടം

ഈ സമയത്തെ ഭാഷാ പണ്ഡിതൻ
TC മാസ്റ്റ൪ Decoder +
TC മാസ്റ്റ൪
Decoder +
Asian languages expert
ഫോറത്തിലെ അവസാന പോസ്റ്റുകൾ:
Jacek K.­ English എന്ന ഫോറത്തിൽ എഴുതിയ RE: English spelling reform 0 മിനിറ്റ്‌ മുൻപ്‌

ഈ സമയത്തെ ഏജൻസി
CBTranslation
CBTranslation
Building on more than 20 years of experience in the translation industry, CBTranslation provides businesses with deep expertise in translation project management, giving access to highly qualified language professionals. Our strengths: A True Parner : long-term partnership ensuring high quality services at a competitive price; management system with direct access to customer historical data and interaction records, ensuring customized contacts and integration of your previous requirements Global Network of Certified Experts, covering all languages: project managers, translators, editors, writers, interpretors, desktop publishing experts, engineers and web designers Quality: quality assurance tools and processes ensuring accurate, intelligent and consistent translations Speed/­Flexibility: our shared technological platform allows us to offer the flexibility you need in case of urgency
TranslatorsCafé.com

Site Map | Advertise | സൈറ്റുഭാഷ തെരഞ്ഞെടുക്കുക English | Spanish – Español | French – Français | German – Deutsch | Italian – Italiano | More...

പക൪പ്പവകാശം © ANVICAസോഫ്റ്റുവെയ൪ ഡെവലപ്മെ൯റ് 2002—2012. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
സ്വകാര്യതാ നയം. ഉപയോഗത്തിനുള്ള നിബന്ധനകള്. ഉപയോഗം താങ്കളുടെ സമ്മതത്തെ സൂചിപ്പിക്കുന്നു.
താങ്കളുടെ അഭിപ്രായങ്ങളും നി൪ദ്ദേശങ്ങളുംTranslatorsCafe.com webmaster-ക്ക് അയയ്ക്കുക
വിവ൪ത്തകരുടെയുംവ്യാഖ്യാതാക്കളുടെയും വിവ൪ത്തകരുടെ ഏജ൯സികളുടെയും ഡയറക്ടറി
ദയവായി ട്രാൻസ്ലറ്റൊർകഫെ.കൊമിന്റെ പ്രാദേശികവൽക്കരണം പൂർത്തിയായിട്ടില്ല എന്ന കാര്യം ശ്രദ്ധിയ്ക്കുക. ഇംഗ്ലീഷ്‌ പതിപ്പിൽ നിന്നും പരിഭാഷയ്ക്ക്‌ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഇംഗ്ലിഷ്‌ പതിപ്പായിരിയ്ക്കും നിലനിൽക്കുക